Hardik Pandya makes impressive comeback to competitive cricket | Oneindia Malayalam

2020-02-29 30,024

Hardik Pandya makes impressive comeback to competitive cricket in DY Patil T20 Cup
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി. മുംബൈയില്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ കളിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഹാര്‍ദിക് കളിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്.